cinema

മമ്മൂക്കയുടെ വിശ്രമ സമയത്ത് കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളര്‍ച്ച;ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങള്‍ ചോദിക്കുമായിരുന്നു; രമേശ് പിഷാരടിയുടെ വാക്കുകള്‍

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമ...